Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനസിക വെല്ലുവിളി...

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
Man arrested for trying to rape mentally challenged woman
cancel

വെ​ഞ്ഞാ​റ​മൂ​ട്: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ലാ​യി. മ​ണ​ലി​മു​ക്ക് ഭ​ഗ​വ​തി​കോ​ണം കോ​ള​നി ദേ​വി​ക വീ​ട്ടി​ല്‍ പ്ര​കാ​ശ് ബാ​ബു (47) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്ന യു​വ​തി​യെ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​ത്​ മ​ന​സ്സി​ലാ​ക്കി അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Casementally challenged woman
News Summary - Man arrested for trying to rape mentally challenged woman
Next Story