Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

text_fields
bookmark_border
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍
cancel
camera_altഅനൂബ്

വെള്ളറട: പെണ്‍കുട്ടിയെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂബ്(23) ആണ് പിടിയിലായത്.

മൂന്ന് മാസം മുമ്പ് ആണ് കേസിന് ആസ്പദമായ സംഭം. ക്രത്യം നടത്തിയ ശേഷം ഒളിവില്‍ പോയ അനൂബ് നാട്ടിലെത്തിയെന്ന വിവരം ലഭിച്ച ഉടന്‍ സര്‍ക്കിള്‍ ഇന്‍സപ്ക്ടര്‍ മൃതുല്‍ കുമാറി​ന്‍റെ നേതൃത്വത്തിലുള്ള സംഘം അനൂബിനെ പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാർഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സപ്ക്ടര്‍ മൃതുല്‍ കുമാര്‍, എ. എസ്. ഐ മാരായ അജിത്കുമാര്‍, ദീപു, എസ്. സി. പി. ഒ വിജി, പ്രതീഷ്, സി. പി. ഒ സുനില്‍കുമാര്‍, പ്രതീപ് അടങ്ങുന്ന സംഗമാണ് അനൂബിനെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManrapeArrested
News Summary - Man arrested for trying to rape girl
Next Story