Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ദിലീപി​െൻറ വീട്ടിൽ...

നടൻ ദിലീപി​െൻറ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
നടൻ ദിലീപി​െൻറ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്​റ്റിൽ
cancel

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​െൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ദി​ലീ​പി​െൻറ ബ​ന്ധു​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്​​ത കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. മ​ണ്ണു​ത്തി ന​ട​ത്ത​റ ചേ​രി​പ​റ​മ്പ് സ്വ​ദേ​ശി വി​മ​ലി​നെ​യാ​ണ് മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ര​ണ്ടാ​ഴ്ച മു​മ്പ്​ ആ​ലു​വ​യി​ൽ ദി​ലീ​പി​െൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നാ​ണ്​ കേ​സ്. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ക​ണ്ട് നാ​ട്ടു​കാ​ർ പ്ര​തി​യെ കു​റി​ച്ച്​ പൊ​ലീ​സി​ന്​ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ആ​ലു​വ പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Dileeptrespassingarrested
News Summary - Man arrested for trespassing on actor Dileeps house
Next Story