Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികയെ...

വയോധികയെ കടന്നുപിടിച്ചയാള്‍ പിടിയിൽ

text_fields
bookmark_border
വയോധികയെ കടന്നുപിടിച്ചയാള്‍ പിടിയിൽ
cancel

പ​യ്യ​ന്നൂ​ര്‍: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന 72കാ​രി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ട​ന്നു​പി​ടി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ലാ​യി. വെ​ള്ളൂ​രി​ലെ പു​ലി​ക്കോ​ട്ടു​വ​യ​ല്‍ ച​ന്ദ്ര​നെ(63) യാ​ണ് പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​യോ​ധി​ക​യു​ടെ ഒ​ച്ച​കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​സി. പ്ര​മോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedtrespassingpolice
Next Story