Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത് മകളെ...

നാദാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
നാദാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
cancel

നാദാപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലാണ് സംഭവം. വീട്ടിൽവെച്ച് ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടാണ് പീഡനശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിതാവിനെതി​രെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrape attempt
News Summary - Man arrested for torturing his daughter
Next Story