Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
Man arrested for taking student to lodge and torturing her
cancel
camera_alt

ബി​സ്മി​ല്ലാ​ഖാ​ൻ

കൊ​ണ്ടോ​ട്ടി: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ബി​സ്മി​ല്ലാ​ഖാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത യു​വാ​വ് വി​ദ്യാ​ർ​ഥി​നി​യെ ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യി​ൽ​നി​ന്ന് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. കോ​ഴി​ക്കോ​ടു​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സ് മു​ണ്ട​ക്ക​യം പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എം. ബി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststudenttorturing
News Summary - Man arrested for taking student to lodge and torturing her
Next Story