Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
vande bharat
cancel
camera_alt

Representational image

കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ .മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32)നെ ആണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 16 ന് മാഹിക്കും തലശ്ശേരിക്കും ഇടയില്‍ ​െവച്ചായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചതായാണ്‌ യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആർ.പി.എഫ് വിശദമായി ചോദ്യം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for stone pelting at Vande Bharat Express
Next Story