Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഡംബര ഹോട്ടലിൽ...

ആഡംബര ഹോട്ടലിൽ മാസങ്ങളോളം താമസിച്ച് പണം നൽകാതെ കടന്നയാൾ അറസ്​റ്റിൽ

text_fields
bookmark_border
ആഡംബര ഹോട്ടലിൽ മാസങ്ങളോളം താമസിച്ച് പണം നൽകാതെ കടന്നയാൾ അറസ്​റ്റിൽ
cancel
camera_alt

മി​ബു

തൃ​ശൂ​ർ: ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ മൂ​ന്ന് മാ​സം താ​മ​സി​ച്ച് പ​ണം ന​ൽ​കാ​തെ ക​ട​ന്ന പ്ര​തി അ​റ​സ്​​റ്റി​ൽ.

അ​ഞ്ചേ​രി മ​രി​യാ​പു​രം കു​ണ്ടു​കു​ള​ങ്ങ​ര വീ​ട്ടി​ൽ മി​ബു ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. തൃ​ശൂ​ൽ എം.​ജി റോ​ഡി​ലെ ബാ​ർ ഹോ​ട്ട​ൽ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

തൃ​ശൂ​ർ ഈ​സ്​​റ്റ്​ ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​നോ​ജ്, എ.​എ​സ്.​ഐ ഗോ​പി​നാ​ഥ​ൻ, സി.​പി.​ഒ​മാ​രാ​യ ഷി​ബു, സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudThrissur News
News Summary - Man arrested for staying in luxury hotel for months without pay
Next Story