Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടമയുമായി...

ഉടമയുമായി വാക്കുതർക്കം; ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
ഉടമയുമായി വാക്കുതർക്കം; ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: തൃ​ശ്ശി​ലേ​രി​യി​ൽ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കാ​ന​ഞ്ചേ​രി കോ​ള​നി​യി​ലെ വി​ജ​യ​നെ​യാ​ണ് (46) തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​വാ​സി​യാ​യ കു​നി​യി​ൽ​കു​ന്ന് പ്ര​മോ​ദി​ന്‍റെ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​യും കി​ടാ​വി​നെ​യു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി വി​ജ​യ​ൻ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. പ്ര​മോ​ദു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​ണ് താ​ൻ പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

മൃ​ഗ​ത്തെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​ന് ഐ.​പി.​സി നി​യ​മ പ്ര​കാ​ര​വും മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​ക്കു​ള്ള നി​യ​മ​പ്ര​കാ​ര​വു​മാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cruelty to animalsatrocity against animals
News Summary - Man arrested for stabbing cow
Next Story