Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി ദമ്പതികൾക്ക്​...

ആദിവാസി ദമ്പതികൾക്ക്​ നേരെ വെടിയുതിർത്തു; ഭൂവുടമ അറസ്​റ്റിൽ

text_fields
bookmark_border
ആദിവാസി ദമ്പതികൾക്ക്​ നേരെ വെടിയുതിർത്തു; ഭൂവുടമ അറസ്​റ്റിൽ
cancel

അ​ഗ​ളി: എ​യ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ദി​വാ​സി ദ​മ്പ​തി​ക​ളെ വെ​ടി​വെ​ച്ച ഭൂ​വു​ട​മ അ​റ​സ്​​റ്റി​ൽ. ആ​ദി​വാ​സി ദ​മ്പ​തി​ക​ളാ​യ ചെ​ല്ലി, ന​ഞ്ച​ൻ എ​ന്നി​വ​ർ​ക്ക്​ നേ​രെ വെ​ടി​യു​തി​ർ​ത്ത മ​ഞ്ചി​ക്ക​ണ്ടി​യി​​ലെ ഈ​ശ്വ​ര​സ്വാ​മി ഗൗ​ണ്ട​റാ​ണ് പി​ടി​യി​ലാ​യ​ത്. ഒാ​ടി​മാ​റി​യ​തി​നാ​ൽ ദ​മ്പ​തി​ക​ൾ​ക്ക്​ വെ​ടി​യേ​റ്റി​ല്ല.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചി​ക്ക​ണ്ടി​ക്ക്​ സ​മീ​പം പ​ഴ​ത്തോ​ട്ടം ഫാ​മി​ലാ​ണ് സം​ഭ​വം. ഈ​ശ്വ​ര​സ്വാ​മി ഗൗ​ണ്ട​റു​ടെ കൃ​ഷി​സ്ഥ​ല​ത്ത്​ കാ​ലി​ക​ളെ മേ​യാ​ൻ വി​ട്ട​തി​നാ​ണ്​ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് അ​ഗ​ളി പൊ​ലീ​സ്​ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച്​ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adivasitribe
News Summary - Man arrested for shooting at tribal couple
Next Story