Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പ്രതി സംഗീത്
വടക്കാഞ്ചേരി: ഇൻസ്റ്റഗ്രാമിൽ സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംകര മണലിത്തറ താഴത്തേ വീട്ടിൽ സംഗീത് കുമാർ (25) ആണ് അറസ്റ്റിലായത്. ഇയാളെ ഇതേ കുറ്റത്തിന് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇടുക്കി, എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളുടെ പരാതിയിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.
Next Story

