Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു.

ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for raping tribal woman
Next Story