Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ച് വിദ്യാർഥിനിയുടെ ആഭരണങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ച് വിദ്യാർഥിനിയുടെ ആഭരണങ്ങൾ തട്ടിയയാൾ പിടിയിൽ
cancel

വെള്ളറട: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയ യുവാവ് പൊലീസ് പിടിയിലായി. ചെറിയ കൊല്ല പുന്നാക്കര വാറുവിളാകത്തു വീട്ടില്‍ അനു (21) ആണ് പിടിയിലായത്.

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ ആഭരണങ്ങളും പണവും ഇയാള്‍ പലപ്പോഴായി കൈക്കലാക്കിയിരുന്നു.

വെള്ളറട സി.ഐ എം.ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. പണയം വെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കണ്ടത്തി. പോസ്‌കോ നിയമപ്രകാരം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for molesting student
Next Story