Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൃദ്ധയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
നീലേശ്വരം: വൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കിനാനൂർ കരിന്തളം പഞ്ചായത്ത് കാട്ടിപ്പൊയിലിലെ 85കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കാറളം ഉണിച്ചംമഠത്തെ കെ. ഗോപിനാഥനെയാണ് (42) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story

