Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനൊന്നുകാരിയെ...

പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

text_fields
bookmark_border
child rape
cancel

തലശ്ശേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് (27) തലശേരി ധർമടം പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയുടെ മാതാവിനൊപ്പം കഴിയവേയാണ് പ്രതി പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ടൈൽസ് പണിക്കാരനാണ് പ്രതി. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ധർമടം സി.ഐ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്‌.ഐ മഹേഷ് കണ്ടേമ്പത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child raperape newsatrocities against children
News Summary - Man arrested for molesting 11-year-old girl
Next Story