Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ യുവതിയോട്...

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
Human trafficking
cancel

ഓയൂർ: ഓടനാവട്ടത്ത് സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. താഴത്ത് കുളക്കട സ്വദേശി രവീന്ദ്രൻ പിള്ള (55) ആണ് അറസ്റ്റിലായത്.

കൊട്ടാരക്കര -ഓടനാവട്ടം - കൊല്ലം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിൽ ഓടനാവടത്ത് വച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ബസ് യാത്രക്കാരലയായ 27 കാരിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ശബ്ദിച്ചതോടെ സഹയാത്രക്കാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbusmisbehaving
News Summary - Man arrested for misbehaving with woman in bus
Next Story