Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 11:17 AM IST Updated On
date_range 10 Jan 2021 11:17 AM ISTമന്ത്രിയുടെ പി.എ ചമഞ്ഞ് ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ
text_fieldsbookmark_border
മുളങ്കുന്നത്തുകാവ് (തൃശൂർ): മന്ത്രിയുടെ പി.എ ചമഞ്ഞ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. പെരുമ്പിലാവ് വയറൻമരുതയിൽ അയ്യൂബ് ഖാനാണ് (60) പിടിയിലായത്.
ആശുപത്രി സൂപ്രണ്ടിെൻറ ഓഫിസിൽ ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീെൻറ പി.എയെന്ന് പരിചയപ്പെടുത്തി മെഡിക്കൽ കോളജ് സൂപ്രണ്ടിെൻറ ഓഫിസിൽ എത്തിയ പ്രതിയെ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
ആൾമാറാട്ട കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത ്പ്രതിയെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

