Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ വിദ്യാർഥിനിയെ...

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
cancel

കുറ്റിപ്പുറം: വിദ്യാർഥിനിയോട്​ അപമാര്യദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ്​ (31) പിടിയിലായത്. പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.

തവനൂർ അയങ്കലത്ത് വെച്ച്​ വിദ്യാർഥിനിയും മറ്റൊരു യാത്രക്കാരിയും ചേർന്ന് സംഭവം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.

തുടർന്ന് ബസ്​ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക്​ വിടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttippuramarrest
News Summary - Man arrested for harassing student on bus
Next Story