Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​യ​ൽ​വാ​സി​യു​ടെ...

അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ യുവാവ് അറസ്റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: വീ​ടി​നോ​ട് ചേ​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​റ​മ​റ്റം മു​ണ്ട​മ​ല കു​ള​ത്തി‍െൻറ വ​ട​ക്കേ വീ​ട്ടി​ൽ സു​നി​ലാ​ണ്​ (22) ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ശേ​ഷം കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​നാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, അ​ന്ന​ത്തെ നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി എ. ​പ്ര​ദീ​പ്‌ കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ​ ക​ഞ്ചാ​വു​ചെ​ടി പി​ടി​ച്ചെ​ടു​ത്ത​ത്.

സ്ത്രീ​ക്കു​നേ​രെ കൈ​യേ​റ്റം ന​ട​ത്തി മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjacannabisCannabis plant
News Summary - Man arrested for growing cannabis plant
Next Story