Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമം​ഗ​ള...

മം​ഗ​ള എ​ക്സ്​​പ്ര​സിന് തീ​വെ​ക്കുമെന്ന്​ പൊലീസിന് വ്യാജസന്ദേശം നൽകിയയാൾ പിടിയിൽ

text_fields
bookmark_border
മം​ഗ​ള എ​ക്സ്​​പ്ര​സിന് തീ​വെ​ക്കുമെന്ന്​ പൊലീസിന് വ്യാജസന്ദേശം നൽകിയയാൾ പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ള എ​ക്സ്​​പ്ര​സ്​ െട്ര​യി​നി​ൽ തീ​വെ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നെ​ന്ന് പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തേ​ക്ക് വ്യാ​ജ​സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തെ ഇ.​ആ​ർ.​എ​സ്.​എ​സ്​ ക​ൺേ​ട്രാ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച് വ്യാ​ജ​സ​ന്ദേ​ശം ന​ൽ​കി​യ മ​ല​പ്പു​റം തി​രു​വാ​ലി പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ മു​നീ​റി​നെ​യാ​ണ് വ​ണ്ടൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ളും മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ഫ​യ​ർ​ഫോ​ഴ്സ്, റെ​യി​ൽ​വേ പൊ​ലീ​സ്​ ക​ൺേ​ട്രാ​ൾ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​യാ​ൾ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

വി​വി​ധ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് സ്​​ത്രീ​ക​ളെ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സ്​ സ്​​േ​റ്റ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake messageMangala Express
News Summary - Man arrested for giving false message to police that Mangala Express will be set on fire
Next Story