Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻസ്റ്റാഗ്രാം വഴി...

ഇൻസ്റ്റാഗ്രാം വഴി പരിചയ​പ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കാ​സ​ർ​കോ​ട്: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​​പ്പെ​ട്ട് യു​വ​തി​യി​ൽ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ പ്ര​ദേ​ശു​കാ​ര​നാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​രി​ക്ക് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സെ​പ്റ്റം​ബ​റി​ലാ​ണ് ഷാ​രി​ക് മ​ധൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ത്. പ്ല​സ് ടു​വി​ന് ഒ​രു​മി​ച്ചു പ​ഠി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സൗ​ഹൃ​ദ​ത്തി​ന്റെ തു​ട​ക്കം.

സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​പ്രേം​സ​ദ​ൻ, എ.​എ​സ്.​ഐ എ.​വി. പ്രേ​മ​രാ​ജ​ൻ, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ പി.​വി. സ​വാ​ദ് അ​ഷ​റ​ഫ്, കെ.​വി. ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:arrest cheating Instagram 
News Summary - man arrested for extorting 7 lakhs from woman
Next Story