Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളി ഇമാമിൽനിന്നും 21 ലക്ഷം തട്ടിയയാൾ പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ്.ടി.ആർ യാസിൻ തങ്ങളാണ് അറസ്റ്റിലായത്.
കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാകര കൈപ്പട മുഗളിൽ ആൻഞിക്കാത്ത് കുഞ്ഞ് മുഹമ്മദ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
മകൻ ഡോ. അജ്മലിനെ ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

