Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപസംഘത്തെ...

മദ്യപസംഘത്തെ പിടിക്കാനെത്തിയ എ.എസ്.ഐയെ ആക്രമിച്ച ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
മദ്യപസംഘത്തെ പിടിക്കാനെത്തിയ   എ.എസ്.ഐയെ ആക്രമിച്ച ഒരാൾകൂടി പിടിയിൽ
cancel

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ എ.​എ​സ്.​ഐ​യെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. തൃ​ച്ചം​ബ​രം സ്വ​ദേ​ശി പി.​വി. അ​നി​ലി​നെ​യാ​ണ്​ (43) എ​സ്.​ഐ പി.​സി. സ​ഞ്ജ​യ് കു​മാ​ർ അ​റ​സ്​​റ്റു ചെ​യ്ത​ത്. ആ​ഗ​സ്​​റ്റ്​ 16ന് ​മം​ഗ​ല​ശ്ശേ​രി​യി​ലാ​ണ് എ.​എ​സ്.​ഐ​യെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. കേ​സി​ൽ നേ​ര​ത്തെ പു​ളി​മ്പ​റ​മ്പ് വൈ​ഷ്ണ​വി ഹൗ​സി​ൽ പി. ​വി​പി​ൻ വി​ജ​യ​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

സി​മ​ൻ​റ്​ ഗോ​ഡൗ​ണി​നോ​ടു​ചേ​ർ​ന്ന് ഒ​രു​സം​ഘം പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​താ​യി​രു​ന്നു എ.​എ​സ്.​ഐ​യും സം​ഘ​വും. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

ഇ​വ​ർ പൊ​ലീ​സ് ഡ്രൈ​വ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി. വി​വ​ര​മ​റി​ഞ്ഞ് സി.​ഐ എ​ന്‍.​കെ. സ​ത്യ​നാ​ഥ​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തു​നി​ന്നും ര​ണ്ട് കാ​റു​ക​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeCrime Newskannur
Next Story