Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ ട്രെയിനിൽ...

യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel

തലശ്ശേരി: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. പാലയാട് അണ്ടല്ലൂർ പിലാവുള്ളതിൽ വീട്ടിൽ ദീക്ഷിതിനെയാണ്​ (24) ധർമടം പൊലീസ് അറസ്​റ്റ്​ ചെയ്തത്. മട്ടന്നൂർ ചാലോട് താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 24കാരി നൽകിയ പരാതിയിലാണ് അറസ്​റ്റ്​.

െഫബ്രുവരിയിലാണ് കേസിനാസ്​പദമായ സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽവെച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവർ മുൻപരിചയക്കാരാണ്. മട്ടന്നൂർ ചാലാടുള്ള ഒരു സ്ഥാപനത്തിൽ ഇരുവരും ഒന്നിച്ച് ജോലിചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainassaulting woman
News Summary - Man arrested for assaulting woman on train
Next Story