Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാമൂക്കോയയുടെ...

മാമൂക്കോയയുടെ വീട്ടിലേക്കുളള വഴി ​​കോർപ്പറേഷൻ പൊളിച്ച് മാറ്റി

text_fields
bookmark_border
മാമൂക്കോയയുടെ വീട്ടിലേക്കുളള വഴി ​​കോർപ്പറേഷൻ പൊളിച്ച് മാറ്റി
cancel

കോഴിക്കോട് : നടൻ മാമൂക്കോയയുടെ വീട്ടിലേക്കുള്ള വഴി കോർപ്പറേഷൻ അധികൃതർ പൊളിച്ചുമാറ്റി. ഇന്ന്​ രാവിലെ പത്തോടെ​യാണ്​ അനധികൃതമായി നിർമിച്ചതാണെന്നറിയിച്ച്​ കോഴിക്കോട് കോര്‍പ്പറേഷൻ വഴി പൊളിച്ച്​ മാറ്റിയത്​.

എന്നാൽ സ്​ഥലം ​കയ്യേറിയതല്ലെന്നും കോർപ്പറേഷൻ തെമ്മാടിത്തരമാണ് കാണിച്ചതെന്നും മാമുക്കോയ പറഞ്ഞു. പൊളിച്ച് മാറ്റണമെന്നറിയിച്ച്​​ മുൻകൂട്ടി നോട്ടീസ് പോലും അധികൃതർ നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റസിഡൻറ്​സ്​ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയടു​ത്തതെന്നും വഴി കയ്യേറിയതാണെന്നുമാണ്​ കോർപ്പറേഷ​െൻറ നിലപാട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamukkoya
News Summary - mamukkoya
Next Story