Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഫാ​ഷി​സ്​​റ്റു​ക​ള്‍ക്കു​മു​ന്നി​ല്‍ അ​ഡ്ജ​സ്​​റ്റ്​​മെൻറ് ജീ​വി​ത​ത്തി​ന് ത​യാ​റ​ല്ല –മാമുക്കോയ (VIDEO)

text_fields
bookmark_border
ഫാ​ഷി​സ്​​റ്റു​ക​ള്‍ക്കു​മു​ന്നി​ല്‍ അ​ഡ്ജ​സ്​​റ്റ്​​മെൻറ് ജീ​വി​ത​ത്തി​ന് ത​യാ​റ​ല്ല –മാമുക്കോയ (VIDEO)
cancel

കോ​ഴി​ക്കോ​ട്: ഫാ​ഷി​സ്​​റ്റു​ക​ള്‍ക്കു​മു​ന്നി​ല്‍ അ​ഡ്ജ​സ്​​റ്റ്​​മ​​െൻറ് ജീ​വി​ത​ത്തി​ന് ത​യാ​റ​െ​ല ്ല​ന്ന് സി​നി​മ ന​ട​ന്‍ മാ​മു​ക്കോ​യ. ജീ​വ​നെ ഭ​യ​പ്പെ​ടു​ന്ന​വ​രാ​ണ് ഫാ​ഷി​സ്​​റ്റു​ക​ള്‍ക്കൊ​പ്പം നി​ല​ കൊ​ള്ളു​ന്ന​ത്​. എ​തി​ര്‍പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന ക​ലാ​കാ​ര​ന്‍മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും ഫാ​ഷി​സ്​​റ്റു​ക​ൾ ​െകാ​ല്ലു​ക​യാ​ണ്. എ​നി​ക്കും ചി​ല്ല​റ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​ത്ത​രം ഭീ​ഷ​ണി​ക​ള്‍ക്കു​മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കി​െ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​ഹീ​ന്‍ ബാ​ഗ് സ്‌​ക്വ​യ​റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ കേ​ര​ള ജ​ന​ത​യെ മോ​ദി​ക്ക് ഒ​റ്റു​കൊ​ടു​ത്ത​യാ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​ഭി​ജി​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutkerala newsactorcinemayouth leaguemamukkoyamalayalam newsNRCCitizenship Amendment Act
News Summary - mamukkoya calicut shaheenbagh
Next Story