Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമമ്മൂട്ടിയുടെ ഭൂമി...

മമ്മൂട്ടിയുടെ ഭൂമി ഇടപാട്​ കേസ്​: മദ്രാസ്​ ഹൈകോടതി സർക്കാർ നിലപാട്​ തേടി

text_fields
bookmark_border
Madras high court
cancel

ചെ​ന്നൈ: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ഭൂ​മി ഇ​ട​പാ​ട്​ കേ​സി​ൽ നി​ല​പാ​ട്​ തേ​ടി ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി നോ​ട്ടി​സ്. മ​മ്മൂ​ട്ടി, മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ചെ​ന്നൈ ചെ​ങ്ക​ൽ​പേ​ട്ട്​ ക​രു​ങ്കു​ഴി ഗ്രാ​മ​ത്തി​ലെ 40 ഏ​ക്ക​ർ ഭൂ​മി സം​ര​ക്ഷി​ത​വ​ന​ഭാ​ഗ​മാ​ണെ​ന്നു പ​റ​ഞ്ഞ്​​ 2021 മാ​ർ​ച്ചി​ൽ ത​മി​ഴ്​​നാ​ട്​ ലാ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ക​മീ​ഷ​ൻ (എ​ൽ.​എ.​സി) ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ മ​മ്മൂ​ട്ടി മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ഷ​യ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്ന്​ ഉ​ത്ത​ര​വി​ട്ടു. ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​െൻറ വി​ശ​ദീ​ക​ര​ണ​മാ​രാ​ഞ്ഞ കോ​ട​തി കേ​സ്​ സെ​പ്​​റ്റം​ബ​ർ 27ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty's land deal case: Madras High Court seeks govt's stand
Next Story