Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല
text_fieldsbookmark_border
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മഷിപുരട്ടിയ വിരൽ കാണിക്കുന്ന മമ്മൂട്ടി
കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. നേരത്തേ പനമ്പിള്ളി നഗറിൽനിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറിയിരുന്നു. ഇതേതുടർന്ന് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേര് ഇല്ലാത്തതാണ് വോട്ടില്ലാതിരിക്കാൻ കാരണം.
ഷൂട്ടിങ് തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താനായി മമ്മൂട്ടി എത്താറുണ്ടായിരുന്നു. ബുധനാഴ്ച വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. പനമ്പള്ളി നഗറിലെ സ്കൂളിലാണ് എല്ലാ തിരഞ്ഞെടുപ്പിനും മമ്മൂട്ടി വോട്ട് ചെയ്യാൻ എത്താറുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

