Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്​ഥാനിൽ കുടുങ്ങിയ മലയാളികളുടെ സംഘം കേരളത്തിലേക്ക്​ യാത്ര തിരിച്ചു

text_fields
bookmark_border
രാജസ്​ഥാനിൽ കുടുങ്ങിയ മലയാളികളുടെ സംഘം കേരളത്തിലേക്ക്​ യാത്ര തിരിച്ചു
cancel

ജയ്​പൂർ: ലോക്​ഡൗണിനെ തുടർന്ന്​ രാജസ്​ഥാനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലേക്ക്​ തിരിച്ചു. 25 ​േപരടങ്ങുന്ന സംഘം ബസിലാണ്​ നാട്ടിലേക്ക്​ തിരിച്ചത്​.

ശനിയാഴ​ച ഇവർ കേരളത്തിലെത്തും. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്​ഥാൻ ഘടകമാണ്​ ഇവർക്കു​േവണ്ട സഹായങ്ങളുമായി എത്തിയത്​. 

വിദ്യാർഥികൾ, ജോലി നഷ്​ടപ്പെട്ടവർ, വിവിധ ആവശ്യങ്ങൾക്കെത്തി അവിടെ കുടുങ്ങിയവർ തുടങ്ങിയവരാണ്​ കേരളത്തിലേക്ക്​ മടങ്ങിയത്​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalis Starts Journey to Kerala From Rajasthan -Kerala news
Next Story