Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമേരിക്കന്‍ നഴ്‌സിങ്...

അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡിൽ മലയാളി വനിത 

text_fields
bookmark_border
അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡിൽ മലയാളി വനിത 
cancel

കൊ​ച്ചി: അ​മേ​രി​ക്ക​ന്‍ ന​ഴ്‌​സി​ങ്​ ബോ​ര്‍ഡി​ല്‍ അം​ഗ​മാ​യി മ​ല​യാ​ളി​യെ ഡെ​മോ​ക്രാ​റ്റ് പാ​ര്‍ട്ടി നാ​മ​നി​ര്‍ദേ​ശം ചെ​യ്തു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി ബ്രി​ജി​ത്ത് വി​ന്‍സ​ൻ​റ് പൂ​വ​നെ​യാ​ണ്​ പെ​ന്‍സ​ല്‍വേ​നി​യ സ്​​റ്റേ​റ്റ്​ ന​ഴ്‌​സി​ങ് ബോ​ര്‍ഡി​ലേ​ക്ക് ഗ​വ​ര്‍ണ​ര്‍ ടോം ​വൂ​ള്‍ഫ് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. 50 അം​ഗ സെ​ന​റ്റ് ബോ​ര്‍ഡ് ഐ​ക​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഒ​രു​ഇ​ന്ത്യ​ക്കാ​രി​ക്ക് ആ​ദ്യ​മാ​യി ഈ ​ഉ​ന്ന​ത​പ​ദ​വി ല​ഭ്യ​മാ​യ​ത്. 

വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ്​ അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ ബ്രി​ജി​ത്ത് ഫി​ല​െ​ഡ​ല്‍ഫി​യ​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി വി​ന്‍സ​ൻ​റ് ഇ​മ്മാ​നു​വ​ലി​​​െൻറ ഭാ​ര്യ​യാ​ണ്. മൂ​വാ​റ്റു​പു​ഴ നാ​ഗ​പ്പു​ഴ കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് ബ്രി​ജി​ത്ത്. കീ​ര​മ്പാ​റ സ​​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്, മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല കോ​ള​ജ്, ഡ​ല്‍ഹി ഹോ​ളി ഫാ​മി​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. അ​മേ​രി​ക്ക​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍നി​ന്ന്​ ന​ഴ്‌​സി​ങ് എം.​എ​സ്.​എ ഉ​ള്‍പ്പെ​ടെ ഉ​ന്ന​ത​ബി​രു​ദ​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പെ​ന്‍സ​ല്‍വേ​നി​യ​യി​ലെ സ​​െൻറ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ങ് പ്രാ​ക്ടീ​ഷ​ണ​റാ​ണ്. 

ന​ഴ്‌​സു​മാ​രു​ടെ തൊ​ഴി​ല്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും​മ​റ്റു​മാ​യി വി​പു​ല അ​ധി​കാ​ര​ങ്ങ​ളു​ള്ള സ​മി​തി​യാ​ണ് ന​ഴ്‌​സി​ങ് ബോ​ര്‍ഡ്. ബ്രി​ജി​ത്തി​​​െൻറ നി​യ​മ​നം അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്‌​സി​ങ് സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്ന്​ പെ​ന്‍സ​ല്‍വേ​നി​യ ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ ന​ഴ്‌​സ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ് ജോ​ര്‍ജ് ന​ട​വ​യ​ല്‍ പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali womenUS nursing board
News Summary - malayali women in US nursing board
Next Story