Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുട്ബാൾ കളിക്കിടെ...

ഫുട്ബാൾ കളിക്കിടെ മലയാളി വിദ്യാർഥി കോയമ്പത്തൂരിൽ മരിച്ചു

text_fields
bookmark_border
ഫുട്ബാൾ കളിക്കിടെ മലയാളി വിദ്യാർഥി കോയമ്പത്തൂരിൽ മരിച്ചു
cancel

വൈത്തിരി: ഫുട്ബോൾ കളിക്കിടെ മലയാളി വിദ്യാർഥി കോയമ്പത്തൂരിൽ കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂരിൽ വിദ്യാർഥിയും വൈത്തിരി കോളിച്ചാൽ സ്വദേശിയുമായ റാഷിദ്‌ ആണ് മരിച്ചത്. മുറയൂർ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്.

ഇന്നലെ വൈകീട്ട് ഫുട്ബാൾ കളിക്കി​ടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ്‌ എന്നിവയിൽ അംഗമായ റാഷിദ് വടംവലി, ഫുട്ബാൾ രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. കോയമ്പത്തൂരിൽ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പ​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballheart attackobituary
News Summary - Malayali student died in Coimbatore while playing football
Next Story