Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍

text_fields
bookmark_border
Malayali Student Death
cancel
camera_alt

എം. ആദർശ്


ബംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായ എം. ആദർശിനെയാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പിതാവ്: മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്‌കുമാര്‍, മാതാവ്: ശ്രീജ. സഹോദരി: അമൃത ബംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ഥിയാണ്. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali nursing student found dead in Bengaluru
Next Story