Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലണ്ടനിൽ ഉന്നതവിജയം...

ലണ്ടനിൽ ഉന്നതവിജയം കൈവരിച്ച്​ മലയാളി ഡോക്ടർ

text_fields
bookmark_border
ലണ്ടനിൽ ഉന്നതവിജയം കൈവരിച്ച്​ മലയാളി ഡോക്ടർ
cancel
camera_alt

ഡോ. ഫസൽ റഹ്മാൻ

കോട്ടക്കൽ: ലണ്ടനിലെ റോയൽ കോളജ് ഓഫ് സർജൻസ് 2020ൽ നടത്തിയ മെംബർ ഓഫ് റോയൽ കോളജ് ഓഫ് സർജൻസ് പാർട്ട്-1 പരീക്ഷയിൽ ഉയർന്ന വിജയം നേടി മലയാളി ഡോക്ടർ. ലോകത്ത് ഏറ്റവും ഉയർന്ന മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളിയായ ഡോ. ഫസൽ റഹ്മാനാണ് ഇന്ത്യക്ക് അഭിമാനമായത്.

സെൻറ് ജോൺസ് മെഡിക്കൽ കോളജ് ബംഗളൂരുവിൽ ഓർത്തോപീഡിക് സർജനാണ്. രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി 2019ൽ നടത്തിയ എം.എസ് ഓർത്തോപീഡിക്സ് പരീക്ഷയിൽ ഗോൾഡ് മെഡലോടുകൂടി ഒന്നാം സ്ഥാനം നേടിയിരുന്നു.

നേഹ ഹോസ്പിറ്റൽ ആൻഡ് ഗുഡ്​വിൽ ഐ.വി.എഫി​െൻറ ഡയറക്ടർ ഡോ. അബ്​ദുൽ റഹ്മാ​െൻറയും ഡോ. മുംതാസ് റഹ്മാ​െൻറയും മകനാണ്.

Show Full Article
TAGS:malayali doctor royal college of surgeons london 
News Summary - Malayali doctor secured higher success in London
Next Story