Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു

text_fields
bookmark_border
മുംബൈയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു
cancel

മുംബൈ: സാക്കിനാക്കയിലെ പരേര വാഡിയിൽ താമസിക്കുന്ന അശോകൻ (60) ആണ് മരിച്ചത്.

ഇയാൾ തലശ്ശേരി സ്വദേശിയാണ്. മ്യതദേഹം ഘാട്​ കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

കോവിഡ്​ ബാധിച്ച്​ കേരളത്തിന്​ പുറത്ത്​ നാലുമലയാളികളാണ്​ മരിച്ചത്​. യു.എസിൽ രണ്ടുപേരും ദുബൈയിലും മുംബൈയിലും ഓരോരുത്തരുമാണ്​ മരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali died at Mumbai -Kerala news
Next Story