Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നൈയിൽനിന്ന്​...

ചെന്നൈയിൽനിന്ന്​ സൈക്കിളിൽ മലപ്പുറത്തേക്ക്​ കടക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
ചെന്നൈയിൽനിന്ന്​ സൈക്കിളിൽ മലപ്പുറത്തേക്ക്​ കടക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ
cancel

ക​രി​ങ്ക​ല്ല​ത്താ​ണി: ചെ​ന്നൈ​യി​ൽ​നി​ന്ന്​ സൈ​ക്കി​ളി​ൽ തി​രൂ​ര​ങ്ങാ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച ്ച 22കാ​ര​നെ പാ​ല​ക്കാ​ട്-​മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യാ​യ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു.

തി​രൂ​ര​ങ്ങാ​ടി വെ​ന്നി​യൂ​ർ സ്വ​ദേ​ശി​യെ​യാ​ണ്​ നാ​ട്ടു​ക​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ മാ​ത്യു, സു​മേ​ഷ്, ദാ​മു, സ​ജി​മോ​ൻ, ശ്രീ​ല​ത, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ദ്ദേ​ഹ​ത്തെ ക്വാ​റ​​ൻ​റീ​ൻ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് എ​സ്.​ഐ അ​നി​ൽ മാ​ത്യു അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ലോ​റി​ക​ളി​ൽ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ഒ​ളി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ​നി​ന്ന്​ ഒ​രാ​ഴ്ച മു​മ്പാ​ണ് ആ​റം​ഗ സം​ഘം സൈ​ക്കി​ളു​ക​ളി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച​തെ​ന്നും ഇ​തി​ൽ അ​ഞ്ചു​പേ​ർ നേ​ര​ത്തേ പൊ​ലീ​സ് പി​ടി​യി​ലാ​യ​താ​യും ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ഇ​തു​വ​രെ എ​ത്തി​യ​തെ​ന്നും യു​വാ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ കൂ​ൾ​ബാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai newscovid 19Malappuram News
News Summary - malayali cycle journey chennai to kerala malayalam news
Next Story