Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പറവൂർ സ്വദേശി പുണെയിൽ കോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
മുംബൈ: പുണെയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരിച്ചു. വടക്കൻ പറവൂരിലെ നമ്പ്യാത്ത് വീട്ടിൽ എൻ.എം ജേക്കബാണ് (70) മരിച്ചത്. കോവിഡ് ബാധിച്ച് പുണെയിൽ മരിക്കുന്ന ആദ്യ മലയാളിയാണ്.
ഹഡാപ്സറിലെ ഇൻകാബ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരിക്കെ വിരമിച്ച ഇദ്ദേഹം കേരള പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റിയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: എലിസബത്. മാത്യു മകനും അനില മരുമകളുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

