Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈക്ലിങ്​ മാരത്തൺ:...

സൈക്ലിങ്​ മാരത്തൺ: പാരീസിൽ മലയാളിത്തിളക്കം

text_fields
bookmark_border
സൈക്ലിങ്​ മാരത്തൺ: പാരീസിൽ മലയാളിത്തിളക്കം
cancel
camera_alt??.???. ????, ?????? ?????????, ???????????? ??????????????
പ​റ​വൂ​ർ: സൈ​ക്ലി​ങ്ങി​ലെ ഒ​ളി​മ്പി​ക്‌​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഫ്രാ​ൻ​സി​ലെ പാ​രീ​സ് ബ്ര െ​സ്​​റ്റ് സൈ​ക്ലി​ങ്​ മാ​ര​ത്ത​ണി​ൽ മ​ല​യാ​ളി​ക​ൾ​ക്ക്​ മി​ക​ച്ച നേ​ട്ടം. പ​റ​വൂ​ർ പെ​രു​മ്പ​ട​ന്ന സ്വ​ദേ ​ശി കെ.​ഡി. ല​ജു, പ​റ​വൂ​ർ ഈ​രാ​ളി​ൽ ഗ​ലീ​ൻ എ​ബ്ര​ഹാം, കാ​ക്ക​നാ​ട്​ സ്വ​ദേ​ശി ഫെ​ലി​ക്‌​സ് അ​ഗ​സ്​​റ്റി​ൻ എ​ന ്നി​വ​രാ​ണ്​ 90 മ​ണി​ക്കൂ​ർ മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​ത ്തി​ൽ​നി​ന്നു​ള്ള​വ​ർ.

ഫ്രാ​ൻ​സി​ലെ പാ​രീ​സ് റാ​സു​ലേ​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച് തു​റ​മു​ഖ​ന​ഗ​ര​മാ​യ ബ്രെ​സ്​​റ്റ്‌ വ​രെ​യു​ള്ള 610 കി​ലോ​മീ​റ്റ​ർ താ​ണ്ടി തി​രി​കെ പാ​രീ​സി​ലെ​ത്തു​ന്ന​താ​ണ് പി.​ആ​ർ.​പി സൈ​ക്ലി​ങ്​ മാ​ര​ത്ത​ൺ. മ​ല​യാ​ളി​ക​ളാ​യ 13 പേ​ര​ട​ക്കം ഇ​ന്ത്യ​യി​ൽ​നി​ന്ന്​ 310 പേ​ർ ഉ​ൾ​പ്പെ​ടെ 6300 പേ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കെ.​ഡി. ല​ജു 83 മ​ണി​ക്കൂ​ർ 12 മി​നി​റ്റു​കൊ​ണ്ട് ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി. ഗ​ലീ​ൻ എ​ബ്ര​ഹാം 86 മ​ണി​ക്കൂ​ർ 20 മി​നി​റ്റ് കൊ​ണ്ടും ഫെ​ലി​ക്‌​സ് അ​ഗ​സ്​​റ്റി​ൻ 88 മ​ണി​ക്കൂ​ർ 16 മി​നി​റ്റ് കൊ​ണ്ടും ഫി​നി​ഷ്​ ചെ​യ്​​തു. നോ​ർ​ത്ത്​ പ​റ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്​​രി​സ്​ സൈ​ക്ലി​സ്​​റ്റ്​​സ്​ ക്ല​ബ് ലീ​ഡ​റും കൊ​ച്ചി​ൻ ബൈ​ക്കേ​ഴ്​​സ്​ ക്ല​ബ്​ അം​ഗ​വു​മാ​ണ്​ കെ.​ഡി. ല​ജു.

ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ൻ​റാ​ണ്​ ഫെ​ലി​ക്‌​സ് അ​ഗ​സ്​​റ്റി​ൻ. പ​റ​വൂ​ർ ബൈ​ക്കേ​ഴ്‌​സ് അം​ഗ​മാ​ണ്​ ഗ​ലീ​ൻ.

ബാ​ഡ്​​മി​​ൻ​റ​ൻ താ​ര​മാ​യി​രു​ന്ന ഗ​ലീ​ൻ കാ​ലി​നു​പ​റ്റി​യ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് സൈ​ക്ലി​ങ്ങി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​ൻ ഗ്രാ​​ൻ​ഡ​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. പ​റ​വൂ​ർ ബൈ​ക്കേ​ഴ്‌​സി​ലെ അം​ഗ​ങ്ങ​ളും ഭാ​ര്യ ഷീ​ന​യും മ​ക്ക​ൾ എ​ൽ​സ​യും എ​മി​നു​മാ​ണ് ത​​​​െൻറ വി​ജ​യ​ത്തി​ന്​ പി​ന്നി​ലെ ശ​ക്തി​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pariskerala newsmalayalam newscycling marathon
News Summary - malayalees paris cycling marathon-kerala news
Next Story