Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി...

മലയാളി ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
മലയാളി ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റ്​ മരിച്ചു
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​യാ​ളി യു​വാ​വ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്​ മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യി​ടം വ​ലി​യ​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ചാ​ണ്ടി​ക്കു​ഞ്ഞി​​​െൻറ മ​ക​ന്‍ ജി​ജ​ന്‍ അ​ല​ക്‌​സാ​ണ്​ (55) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ജി​ജ​ന് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ​ത്. അ​വി​െ​ട സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലെ കാ​ഷ്യ​റാ​യി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ക​രു​തു​ന്നു.

ജി​ജ​‍​​െൻറ ബ​ന്ധു​ക്ക​ള്‍ സൗ​ത്ത്​ ദ​ക്ഷി​ണ ആ​ഫ്രി​ക്ക​യി​ലു​ണ്ട്. ഇ​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ഭാ​ര്യ റെ​നി ച​ങ്ങ​നാ​ശ്ശേ​രി ക​ണ്ട​ങ്ക​രി കു​ടും​ബാ​ഗം. മ​ക്ക​ള്‍: നി​വ്യ, മ​രി​യ, അ​ഭി​ജി​ത്ത്, അ​ഭി​ലാ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africakerala newsmalayalam newsShot Death
News Summary - Malayalee Shot Dead in South Africa -Kerala News
Next Story