Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേജർ ജനറൽ അന്നകുട്ടി ബാബു സ്ഥാനമേറ്റു
text_fieldsbookmark_border
തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സർവീസ് അഡീഷനൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ന്യൂഡൽഹിയിലെ ഒാഫീസിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കൂത്താട്ടുകുളം സ്വദേശിയാണ് അന്നകുട്ടി ബാബു.
ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിച്ച മേജർ ജനറൽ എലിസബത്ത് ജോണിന്‍റെ പിൻഗാമിയായാണ് അന്നകുട്ടി ബാബുവിന്‍റെ നിയമനം. നിലവിൽ ഡൽഹി സൈനിക ആശുപത്രിയിലെ (റിസർച്ച് ആൻഡ് റഫറൽ) പ്രിൻസിപ്പൽ മേട്രൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലും മറ്റ് സൈനികർക്കൊപ്പം മിലിട്ടറി നഴ്സിങ് ഒാഫീസർമാരും മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്ന് മേജർ ജനറൽ അന്നകുട്ടി ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
