Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗ​ര​ത്വ​ഭേ​ദ​ഗ​തി...

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധം: രാഷ്​ട്രപതിയുടെ മെഡൽ നിരസിച്ച്​ മലയാളി വിദ്യാർഥിനി

text_fields
bookmark_border
പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധം: രാഷ്​ട്രപതിയുടെ മെഡൽ നിരസിച്ച്​ മലയാളി വിദ്യാർഥിനി
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ ​വി​ന്ദി​ൽ​നി​ന്ന്​ സ്വ​ർ​ണ​മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​ത്​ നി​ര​സി​ച്ച്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങാ​ണ്​​ എം.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ കോ​ഴ്​​സി​ലെ ഒ​ന്നാം റാ​ങ്കു​കാ​രി​ കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക ബി. ​കു​റു​പ്പ്​ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​ത്.

ദേ​ശീ​യ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​യും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ്വ​ർ​ണ​മെ​ഡ​ൽ നി​ര​സി​ക്കു​ന്ന​തും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​തു​മെ​ന്ന്​ കാ​ർ​ത്തി​ക ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

2018ലാ​ണ്​ കാ​ർ​ത്തി​ക ഒ​ന്നാം റാ​േ​ങ്കാ​ടെ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്ത്​ 24 ന്യൂ​സ്​ ചാ​ന​ലി​ൽ പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ർ​ത്തി​ക ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്​​ണ​ക്കു​റു​പ്പി​​​​െൻറ​യും ശോ​ഭ കു​റു​പ്പി​​​​െൻറ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCitizenship Amendment ActMalayalee GirlPresidents Medal
News Summary - Malayalee Girl Reject Presidents Medal-India News
Next Story