Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോയമ്പത്തൂർ...

കോയമ്പത്തൂർ ജ്വല്ലറിയിൽ മോഷണം നടത്തിയ മലയാളി ദമ്പതികൾ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ ജ്വല്ലറിയിൽ മോഷണം നടത്തിയ മലയാളി ദമ്പതികൾ അറസ്​റ്റിൽ
cancel

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ ക്രോ​സ്​​ക​ട്ട്​ റോ​ഡി​ലെ പ​വി​ഴം ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ നാ​ല്​ പ​വ​െൻറ സ്വ​ർ​ണ​മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ഷ്​-​ഷാ​നി ദ​മ്പ​തി​ക​ളാ​ണ്​ പ്ര​തി​ക​ൾ.

വി​വി​ധ ഡി​ൈ​സ​നു​ക​ളി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും വാ​ങ്ങാ​തെ ക​ട​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി. ഇൗ ​സ​മ​യ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 1.82 ല​ക്ഷം രൂ​പ വി​ല​മ​തി​പ്പു​ള്ള 32.37 ഗ്രാം ​സ്വ​ർ​ണ​മാ​ല ന​ഷ്​​ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ കാ​ട്ടൂ​ർ പൊ​ലീ​സ്​ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം ദ​മ്പ​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി ത​െൻറ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല അ​ഴി​ച്ചു​വെ​ച്ച്​ പു​തി​യ​തെ​ടു​ത്ത്​ അ​ണി​ഞ്ഞ്​ ത​ന്ത്ര​പൂ​ർ​വം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച ഇ​രു​വ​രു​ടെ​യും പേ​രി​ൽ ആ​ല​പ്പു​ഴ​യി​ലും മ​റ്റും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing
News Summary - Malayalee couple arrested for stealing jewelery from Coimbatore
Next Story