Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളം സർവകലാശാല: വി.സി നിയമനത്തിന് സെർച് കമ്മിറ്റി
text_fieldsbookmark_border
തിരുവനന്തപുരം: ചാൻസലറായ ഗവർണറെ മറികടന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നു. സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയുടെ പേര് നൽകാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി രാജ്ഭവന് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

