Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കി​ൽ ക​ട​ത്തി​യ...

ബൈ​ക്കി​ൽ ക​ട​ത്തി​യ 750 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
hans1
cancel
camera_alt????????? ???????, ??????????? ???????

പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​ക്കി​ൽ ക​ട​ത്തി​യ 750 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ശ്രീ​കൃ​ഷ്ണ​പു​രം ആ​ട്ടാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ഴി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (32), കാ​വ​ത്ത് വീ​ട്ടി​ൽ ഷ​രീ​ഫ് (32) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. നാ​സ​ർ, എ​സ്.​ഐ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം താ​ഴ​ക്കോ​ട്ട്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന ക​ട​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ച്ച​ക്ക​റി ലോ​റി​ക​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ച് മ​ണ്ണാ​ർ​ക്കാ​ട്, ആ​ട്ടാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ഏ​ജ​ൻ​റു​മാ​ർ മു​ഖേ​ന ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഭ​രി​ച്ച് ക​രി​ങ്ക​ല്ല​ത്താ​ണി, കാ​മ്പ്രം, താ​ഴേ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. 

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​ഐ സി.​പി. മു​ര​ളി, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, മി​ഥു​ൻ, സ​ജീ​ർ, സോ​മി​ഷ്, എ.​എ​സ്.​ഐ സ​ലീം എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsMalappuram News
News Summary - two men arrested for intoxicated products
Next Story