Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cannabis
cancel
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിൽനിന്ന്​ ബസിൽ...

ബംഗളൂരുവിൽനിന്ന്​ ബസിൽ കടത്തിയ 14 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

text_fields
bookmark_border

മാനന്തവാടി (വയനാട്​): ബംഗളൂരുവിൽനിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ട്​ യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്ക്​, തിരൂരങ്ങാടി കൂട്ടാലൂർ സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ്​ പിടിയിലായത്​. യാത്രാ ബാഗുകളിലാണ്​ കഞ്ചാവ്​ സൂക്ഷിച്ചിരുന്നത്​.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള റെയ്​ഡിന്‍റെ ഭാഗമായി മാനന്തവാടി എക്സൈസ് റെയ്​ഞ്ച് പാർട്ടിയും തോൽപ്പെട്ടി ചെക് പോസ്റ്റ് പാർട്ടിയും ഇലക്ഷൻ സർവയലൻസ് സ്റ്റാറ്റിറ്റിക്സ് പാർട്ടിയും ചേർന്ന്​ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്​ ഇവർ പിടിയിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
News Summary - Malappuram residents nabbed with 14 kg cannabis smuggled in bus from Bangalore
Next Story