Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനശ്രമം:...

പീഡനശ്രമം: അധ്യാപകനെതിരെ പോക്​സോ കേസ്​

text_fields
bookmark_border
പീഡനശ്രമം: അധ്യാപകനെതിരെ പോക്​സോ കേസ്​
cancel

മലപ്പുറം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ മലപ്പുറം ഗവ. ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂൾ അധ്യാപകനെതിരെ ​മലപ്പുറം പൊലീസ്​ പോക്​സോ പ്രകാരം കേസെടുത്തു. മുണ്ടുപറമ്പ്​ സ്വദേശിയും സ്​കൂളിലെ മലയാളം അധ്യാപകനുമായ ​കെ. രാമചന്ദ്രനെതിരെയാണ്​ കേസ്​​. സ്​കൂളിലെ സ്​റ്റോറി​​​െൻറ ചുമതലയുള്ള ഇയാൾ കഴിഞ്ഞ വ്യാഴാഴ്​ച വിദ്യാർഥിനിയെ സ്​കൂളിലെ ഗോവണിയുടെ ചുവട്ടിലേക്ക്​ വിളിച്ചുവരുത്തിയാണ്​ പീഡിപ്പിക്കാൻ ശ്രമിച്ചത്​. രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട്​ കാര്യം പറയുകയായിരുന്നു. സ്​കൂൾ അധികൃതർക്ക്​ നൽകിയ പരാതി തിങ്കളാഴ്​ച പൊലീസിന്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMalappuram Rape CasePcso Case
News Summary - Malappuram Rape Case Pcso Cae -Kerala News
Next Story