Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ബഹ്​റൈനിൽ കുഴഞ്ഞു വീണുമരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ബഹ്​റൈനിൽ കുഴഞ്ഞു വീണുമരിച്ചു
cancel

മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാൻ കുട്ടിയുടെ മകൻ മുഹമ്മദലി(51) ബഹ്റൈനിൽ കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് സല്‍മാബാദില്‍ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അബൂ ദാവൂദ് അല്‍ സഫര്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. ‘അല്‍ അന്‍സാര്‍ സ​െൻററി’​െൻറ സജീവ പ്രവര്‍ത്തകനായിരുന്നു. മാതാവ്: നഫീസ. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു. മക്കള്‍: ജാസിം മുഹമ്മദ്(ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി), അസീം മുഹമ്മദ്, സഫ, മര്‍വ, ആമീന്‍(ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്റൈന്‍), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ. 

Show Full Article
TAGS:malappuram native behrin 
Next Story