Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തെ മദ്യശാലകൾ...

മലപ്പുറത്തെ മദ്യശാലകൾ അടക്കണമെന്ന് നഗരസഭാ കൗണ്‍സില്‍

text_fields
bookmark_border
Malappuram Municipality
cancel

മലപ്പുറം: നഗരസഭാ പരിധിയിലെ മദ്യശാലകൾ അടക്കണമെന്ന് കൗണ്‍സിൽ. ഈ മാസം 31 വരെ അടച്ചിടാൻ ‌നിര്‍ദേശിച്ച് മദ്യശാലകള്‍ക്ക് കത്ത് നല്‍കും.

ഇതിനായി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അറിയിച്ചു. ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും ഔട്ട്‍ലെറ്റുകള്‍ക്കാണ് കത്ത് നല്‍കുക.

ദിനേന നൂറുകണക്കിനാളുകളാണ് ബിവറേജസ്​ ഔട്ട്​ലറ്റുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഗൗരവമുള്ളതാണെന്നും അതിനാൽ പൂട്ടണമെന്ന കത്ത് നൽകണമെന്നും കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbeveragesmalayalam newsmalappuram municipality
News Summary - Malappuram Municipality to close Beverages-Kerala News
Next Story