Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​​...

മലപ്പുറത്ത്​​ മരമില്ലിൽ വൻ തീപിടുത്തം

text_fields
bookmark_border
മലപ്പുറത്ത്​​ മരമില്ലിൽ വൻ തീപിടുത്തം
cancel

മങ്കട: മലപ്പുറം വെള്ളില നിരവിൽ മരമില്ലിൽ വൻ തീപിടുത്തം. മില്ലിന്റെ ഷെഡും ഓഫീസും മെഷിനറികളും മര ഉരുപ്പടികളും കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം. റോഡരികിൽ നിന്നും തീ മില്ലിലേക്ക് പടർന്നതാകാമെന്നാണ്​ കരുതുന്നത്​.

2 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ്​ പ്രാഥമിക കണക്കുകൾ. നാല് യൂണിറ്റ് ഫയർ സർവീസും നാട്ടുകാരും മണിക്കുറുകൾ ​ശ്രമിച്ചാണ്​ ഏഴു മണിയോടെ തീ തെകെടുത്തിയത്​.

 

Show Full Article
TAGS:wood mill 
News Summary - malappuram mill fire
Next Story