Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം മമ്പാട്...

മലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ഹൃദയസ്​തംഭനം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്​ദുൽ മുത്തലിബ് ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhobit news
News Summary - Malappuram mampad native passed away in Riyadh
Next Story