Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂരിൽ വ്യാപക...

കീഴാറ്റൂരിൽ വ്യാപക സാമ്പ്​ൾ പരിശോധന നടത്തും -മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
KT-Jaleel
cancel

മലപ്പുറം: കീഴാറ്റൂരിൽ സർക്കാരിൻെറ നിർദേശം ലംഘിച്ച്​ പുറത്തിറങ്ങി നടന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ മന്ത്രി കെ.ടി. ജലീൽ.

കീഴാറ്റൂർ പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ഇയാൾ കറങ്ങിനടന്നു. രോഗം സ്​ഥിരീകരിച്ചയാളുടെ മകനും നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടന്നു. കീഴാറ്റൂർ പഞ്ചായത്തിൽ വ്യാപകമായി സാമ്പ്​ൾ പരിശോധന നടത്തുമെന്നും മ​ന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsKeezhatturcovid 19Malappuram News
News Summary - Malappuram Keezhattur Covid Sample Test K.T. Jaleel -Kerala news
Next Story